27/02/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (17) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ പബ്ലിക് മാർക്കറ്റിലെ സ്റ്റാളുകൾ 2025/26 സാമ്പത്തികവർഷത്തേയ്ക്ക് 5% വർദ്ധനവിൽ പുതുക്കി നൽകണമെന്നും സമർപ്പിച്ച അപേക്ഷകളിൽ ശ്രീ.രഞ്ജിത്.ആർ.എസ് എന്നയാളിന് ഗ്രാമപഞ്ചായത്തുമായി ബാധ്യത നിലനിൽക്കുന്നതിനാൽ ടിയാളുടെ അപേക്ഷ പരിഗണിക്കേണ്ടതില്ലെന്നും മറ്റ് അപേക്ഷകൾ പുതുക്കി നൽകുന്നതിനും തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
27/02/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//