31/08/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (18) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ വിവിധ സ്റ്റാന്‍റിംഗ് കമ്മിറ്റി അംഗങ്ങളുടെ കാര്യശേഷിയും പ്രവര്‍ത്തനശേഷിയും വര്‍ദ്ധിപ്പിക്കുന്നതിനായി കിലയുടെ ഫാക്കല്‍റ്റിയുടെ നേതൃത്വത്തില്‍ ഏകദിന പരിശീലന പരിപാടി നടത്തുന്നതിന് തീരുനാനിച്ചു. ധനകാര്യം - 10 മുതല്‍ 11 വരെ വികസനം - 11 മുതല്‍ 12 വരെ ക്ഷേമകാര്യം - 2 മുതല്‍ 3 വരെ ആരോഗ്യ വിദ്യാഭ്യാസം - 3 മുതല്‍ 4 വരെ
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
31/08/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//