31/08/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (15) നമ്പര്‍ തീരുമാനം
പഞ്ചായത്തിലെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ജിയോ ടാഗിംഗ് നടത്തുന്നതിന് ഓരോ പഞ്ചായത്തും 10000/- രൂപയില്‍ അധികരിയ്ക്കാത്ത തുകയ്ക്കുളള മൊബൈല്‍ ഫോണ്‍ വാങ്ങണമെന്നുളള 29/07/2021 തീയതിയിലെ സ.ഉ(സാധാ) നം.1427/2021/ത.സ്വ..ഭ.വ ഉത്തരവ് യോഗം വായിച്ചു ചര്‍ച്ച ചെയ്തു. എഫ്.എഫ്.സി ഗ്രാന്‍റ് മുഖേനയുളള പദ്ധതികള്‍ക്ക് ജിയോ ടാഗിംഗ് നടത്തേണ്ടതുളളതിനാല്‍ ഉത്തരവില്‍പറഞ്ഞിരിക്കുന്ന സ്പെസിഫിക്കേഷന്‍ പ്രകാരമുളള 10000/- രൂപയില്‍ അധികരിയ്ക്കാത്ത തുകയ്ക്കുളള മൊബൈല്‍ ഫോണ്‍ വാങ്ങുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
31/08/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//