31/08/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (13) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പകല്‍ വീടായി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്‍റെ പ്രധാന ഭാഗം വൈറ്റ് വാഷ് ചെയ്യുന്നതിനും ആയതിന് എല്‍.എസ്സ്.ജി.ഡി അസ്സിസ്സ്റ്റന്‍റ് എഞ്ചിനിയറുടെ വാല്യുവേഷന്‍ പ്രകാരമുളള തുക തനത് ഫണ്ടില്‍ നിന്നും അനുവദിക്കുന്നതിനും തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
31/08/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//