31/08/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (11) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിന്‍റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് അത്യാവശ്യ ഘടകമായ ഔദ്യോഗിക വാഹനത്തിന്‍റെ 2 ടയറുകള്‍ കാലപ്പഴക്കം കാരണം അപകടാവസ്ഥയില്‍ ആയതിനാല്‍ ടയറുകള്‍ മാറ്റുന്നതിനുളള Essentiality Certificate എടുക്കുന്നതിന് PWD Mechanical Sub Divission Office , Assistant Excecutive Engineer - ക്ക് കത്ത് നല്‍കിയിരുന്നു . ആയത് പ്രകാരം ലഭ്യമായ Essentiality Certificate യോഗം ചര്‍ച്ച ചെയ്തു. പഞ്ചായത്തിന്‍റെ ഔദ്യോഗിക യാത്രകള്‍ നടത്തുന്നതിന് വാഹനം അത്യാവശ്യമായതിനാല്‍ Essentiality Certificate പ്രകാരം ഔദ്യോഗിക വാഹനത്തിന്‍റെ ടയറുകള്‍ മാറ്റുന്നതിന് ക്വട്ടേഷന്‍ ക്ഷണിയ്ക്കുന്നതിനും തുടര്‍ നടപടികള്‍ സ്വീകരിയ്ക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
31/08/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//