31/08/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (9) നമ്പര്‍ തീരുമാനം
പാലിയേറ്റീവ് കെയര്‍ നഴ്സുമാരുടെ വര്‍ദ്ധിപ്പിച്ച ഹോണറേറിയം ഇനത്തില്‍ ആര്യനാട് ഗ്രാമപഞ്ചായത്തിലെ പാലിയേറ്റീവ് കെയര്‍ നഴ്സിന് നവംബര്‍ 2020 മുതല്‍ മാര്‍ച്ച് 2021 വരെ അരിയര്‍ ഇനത്തില്‍ ലഭിക്കുവാനുളള 14645/- രൂപയും കൂടാതെ കോവിഡ് 19 ഇന്‍സെന്‍റീവ് ഇനത്തില്‍ 1000/ രൂപ വീതം സെപ്റ്റംബര്‍ 2020 മുതല്‍ ഫെബ്രുവരി 2021 വരെ ലഭിയ്ക്കുവാനുളള 6000/- രൂപയും ഉള്‍പ്പെടെ 20645/ രൂപ പാലിയേറ്റീവ് കെയര്‍ പ്രോജക്ടിലെ മറ്റിനങ്ങള്‍ എന്ന ഹെഡില്‍ നിന്നും അനുവദിക്കുന്നതിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുളള മെഡിക്കല്‍ ഓഫീസറുടെ കത്ത് യോഗം ചര്‍ച്ച ചെയ്തു.തുക പാലിയേറ്റീവ് കെയര്‍ പ്രോജക്ടിലെ മറ്റിനങ്ങള്‍ എന്ന ഹെഡില്‍ നിന്നും അനുവദിക്കുന്നതിന് മെഡിക്കല്‍ ഓഫീസറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
31/08/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//