31/08/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (4) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ CDS ന് മാര്‍ക്കറ്റിംഗ് ഔട്ട് ലെറ്റ് പ്രവര്‍ത്തനം ആരംഭിക്കുന്നതിലേക്കായി ഗ്രാമപഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ള ആര്യനാട് ജംഗ്ഷന് സമീപം നിലകൊള്ളുന്ന 2 കടമുറികളും ഗ്രാമപഞ്ചായത്ത് കുടുംബശ്രീ CDS ന് നല്‍കാമെന്ന് കമ്മറ്റി അംഗീകരിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
31/08/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//