31/08/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്ത് കോട്ടയ്ക്കകം വാര്‍ഡില്‍ പറങ്കിമാംമൂട് എന്ന സ്ഥലത്ത് ഗതാഗത തടസ്സമായി നില്‍ക്കുന്ന A/AH 48/6 നമ്പര്‍ പോസ്റ്റ് മാറ്റിസ്ഥാപിക്കുന്നതിനുളള എസ്റ്റിമേറ്റ് ലഭ്യമാക്കുന്നതിന് കെ.എസ്സ്.ഇ.ബി അസ്സിസ്സ്റ്റന്‍റ് എഞ്ചിനിയറോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
31/08/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//