31/08/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
0 (1) നമ്പര്‍ തീരുമാനം
ജനകീയാസൂത്രണ പ്രസ്ഥാനത്തിന്‍റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 17/08/2021-ല്‍ നടന്ന ആഘോഷ പരിപാടിയുടെ ചെലവിനത്തില്‍ ലഭിച്ച 50000 /- രൂപയുടെ ബില്ലുകള്‍ യോഗം അംഗീകരിച്ചു .തുക തനത് ഫണ്ടില്‍ നിന്നും അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. പ്ലാന്‍ ഫണ്ടില്‍ നിന്നും തുക റീകൂപ്പ് ചെയ്യുന്നതിനും യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
31/08/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//