04/11/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (2) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമഞ്ചായത്തിലെ ജനകീയ ഹോട്ടലിന് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനായുള്ള നടപടി സ്വീകരിക്കുന്നതിന് ജനകീയ ഹോട്ടല്‍ പ്രസിഡന്‍റ് നല്‍കിയിട്ടുള്ള കത്ത് യോഗം ചര്‍ച്ച ചെയ്തു. ജനകീയ ഹോട്ടല്‍ നിലവില്‍ പ്രവര്‍ത്തിച്ചുവരുന്നതാണെന്നും, 20000 രൂപ ധനസഹായം ലഭ്യമാക്കണമെന്നും കാണിച്ച് ബ്ലോക്ക് പഞ്ചായത്തിന് കത്ത് നല്‍കുന്നതിന് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
04/11/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//