31/08/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (2) നമ്പര്‍ തീരുമാനം
തേവിയാരുകുന്ന് വാട്ടര്‍ സപ്ലൈ പ്രോജക്ടുമായി ബന്ധപ്പെട്ട് ശ്രീ.ദിലീപ് .പി ബഹു.ഹൈക്കോടതി മുമ്പാകെ സമര്‍പ്പിച്ച W.P(C) 15190/2021 നമ്പര്‍ റിട്ട് ഹര്‍ജി യോഗം ചര്‍ച്ചചെയ്തു. പ്രസ്തുത കേസിന് ഹൈക്കോടതിയില്‍ ഹാജരാകുന്നതിന് അഡ്വ.അജേഷ് സി.എഫ് , അരുണ്‍നിവാസ് , തോളൂര്‍ -നെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
31/08/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//