Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

31/08/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ശ്യാമപ്രസാദ് മുഖര്‍ജി നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട മണ്‍പുറം കല്‍വെര്‍ട്ട് എന്ന പദ്ധതിയുടെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുളള എല്‍എസ്സ്ജിഡി അസ്സിസ്സ്റ്റന്‍റ് എഞ്ചിനിയറുടെ 11/08/ 2021 തീതിയിലെ കത്ത് യോഗം ചര്‍ച്ച ചെയ്തു. അടങ്കല്‍ തുകയില്‍ മാറ്റം വരുത്താതെ എസ്റ്റിമേറ്റില്‍ അനിവാര്യ ഭേദഗതികള്‍ ചെയ്യുന്നതിന് എല്‍എസ്സ്ജിഡി അസ്സിസ്സ്റ്റന്‍റ് എഞ്ചിനിയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//