31/08/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (3) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്ത് ഓഫീസിന് സ്ഥലപരിമിതിയുളളതിനാല്‍ നിലവിലെ പഞ്ചായത്ത് ഓഫീസിന്‍റെയും എം.ജി.എന്‍.ആര്‍.ഇ.ജി.എസ്സ് ഓഫീസിന്‍റെയും ഇടയ്ക്കുളള സ്ഥലത്ത് പുതിയ പഞ്ചായത്ത് കെട്ടിടം നിര്‍മ്മിയ്ക്കാന്‍ തീരുമാനിച്ചിട്ടുളളത് യോഗം ചര്‍ച്ച ചെയ്തു.ആയതിനാല്‍ ഈ ഭാഗത്ത് അപകടകരമായി നില്‍ക്കുന്നതും കെട്ടിട നിര്‍മ്മാണത്തിന് തടസ്സമായി നില്‍ക്കുന്നതുമായ , എല്‍.എസ്സ്.ജി.ഡി ,അസ്സിസ്സ്റ്റന്‍റ് എഞ്ചിനിയറുടെ സൈറ്റ് പ്ലാനില്‍ പറഞ്ഞിരിക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനുളള വാല്യുവേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിന് ബന്ധപ്പെട്ട വനം വകുപ്പ് അധികാരികളോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
31/08/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//