31/08/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (2) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ചുവടെ പറയുന്ന മരങ്ങളുടെ ലേലം 23/07/2021 തീയതി നടത്തിയതില്‍ ശ്രീ.അന്‍സര്‍.എ യഥാക്രമം 51100/-,148000/- എന്നിങ്ങനെ ക്വാട്ട് ചെയ്തിരുന്നു. എന്നാല്‍ ടി നിരക്കിനെക്കാള്‍ കൂടിയ തുകയ്ക്ക് മരങ്ങള്‍ എടുക്കാന്‍ മല്‍സരാധിഷ്ടിത അപേക്ഷകള്‍ വന്ന സാഹചര്യത്തില്‍ 30/07/2021 തീയതിയിലെ 7(2) നമ്പര്‍ തീരുമാനപ്രകാരം മരങ്ങള്‍ ചുവടെ പറയും പ്രകാരം നെഗോഷ്യേഷന്‍ നടത്തി . 1. ആഞ്ഞിലി -പൊട്ടന്‍ച്ചിറ,അണയ്ക്കര പേര് നെഗോഷ്യേറ്റ് ചെയ്ത തുക 1. കൃഷ്ണന്‍കുട്ടി - 76000/- രൂപ 2. സാജിദ് - 85000/- രൂപ 3. നൌഷാദ് - 92501/-രൂപ 4. അന്‍സര്‍ - 93000/- രൂപ 2. ആഞ്ഞിലി -പൊട്ടന്‍ച്ചിറ,അണയ്ക്കര പേര് നെഗോഷ്യേറ്റ് ചെയ്ത തുക 1. കൃഷ്ണന്‍കുട്ടി - 201000/- രൂപ 2. സാജിദ് -205000/- രൂപ 3. നൌഷാദ് - 226001/-രൂപ 4. അന്‍സര്‍ - 226500/-രൂപ മേല്‍ പറഞ്ഞതില്‍ ശ്രീ. അന്‍സര്‍ .എ യഥാക്രമം 93000/- രൂപ , 226500/-രൂപ എന്നിങ്ങനെ കൂടിയ നിരക്ക് ക്വാട്ട് ചെയ്തതതിന്‍റെ അടിസ്ഥാനത്തില്‍ ടിയാളുടെ അപേക്ഷ അംഗീകരിച്ചും തുടര്‍ നടപടികള്‍ സ്വീകരിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
31/08/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//