Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

31/08/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗവ.എല്‍.പി.എസ്സ് സ്കൂളിലെ ഓടിട്ട കെട്ടിടവും , കോണ്‍ക്രീറ്റ് കെട്ടിടവും പൊളിച്ചു മാറ്റുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചതില്‍ ചുവടെ പറയും പ്രകാരം ക്വട്ടേഷന്‍ ലഭിച്ചു. ക്രമനം ക്വട്ടേഷന്‍ വിവരം ഓടിട്ട കെട്ടിടം – റേറ്റ് കോണ്‍ക്രീറ്റ് കെട്ടിടം –റേറ്റ് 1 ഹരി.കെ.എസ്സ് ,ഹരി നന്ദനം ,ഇറവൂര്‍ 10001/- 1500/- 2 ശ്രീജിത്.എസ്സ്,കോണത്ത് വീട്,എരുമോട്, കോട്ടയ്ക്കകം 10025/- 1560/- 3 പി.മോഹനന്‍,നെല്ലിവിളാകത്ത് വീട്,കിഴക്കേക്കര , കോട്ടയ്ക്കകം 10020/- 1550/- 4 ബി.സുരേന്ദ്രന്‍,പേരുമല പുതുവല്‍പുത്തന്‍ വീട്,മഞ്ച , നെടുമങ്ങാട് ആകെ 40000/- 5 വര്‍ഗ്ഗീസ് .എ,കാനായി ബില്‍ഡേഴ്സ് റ്റി.സി 15/624, യു.എസ്സ്.ആര്‍.എ-142,വെളളയമ്പലം ശാസ്തമംഗലം 95000/- 11000/- മേല്‍പറഞ്ഞവയില്‍ കൂടിയ നിരക്ക് ക്വാട്ട് ചെയ്ത വര്‍ഗ്ഗീസ് .എ,കാനായി ബില്‍ഡേഴ്സ് റ്റി.സി 15/624, യു.എസ്സ്.ആര്‍.എ -142 , വെളളയമ്പലം , ശാസ്തമംഗലം ( ഓടിട്ട കെട്ടിടം - 95000/- , കോണ്‍ക്രീറ്റ് കെട്ടിടം - 11000/- ) എന്നയാളുടെ ക്വട്ടേഷന്‍ അംഗീകരിച്ച് തീരുമാനിച്ചു. തുടര്‍ നടപടി സ്വീകരിയ്ക്കുന്നതിന് ആര്യനാട് ഗവ.എല്‍.പി.എസ്സ് , എച്ച്.എം- നെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//