Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

31/08/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ ചുവടെ പറയുന്ന പൊതു കുളങ്ങളില്‍ മല്‍സ്യകുഞ്ഞുങ്ങള്‍ നിക്ഷേപിക്കുന്നതിനും ആയതിന്‍റെ സംരക്ഷണ ചുമതല ചുവടെ പറയുന്ന വ്യക്തികളെ / ഗ്രൂപ്പിനെ ഏല്‍പ്പിക്കുന്നതിനും തീരുമാനിച്ചു. ക്രമനം കുളത്തിന്‍റെ പേര് വിസ്തീര്‍ണ്ണം സംരക്ഷണ ചുമതല 1 ആനന്ദേശ്വരം കുളം 0.016 ശിവ കുംടുംബശ്രീ 2 തട്ടാര്‍വിളാകം കുളം (മൂന്നാംകല്ല് കുളം) 0.008 പരമേശ്വരന്‍ ആശാരി

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//