Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

31/08/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (1) നമ്പര്‍ തീരുമാനം

തീരുമാനം:

വസ്തു നികുതി പിരിവ് ഊര്‍ജ്ജിതമാക്കുന്നതിന്‍റെ ഭാഗമായി എല്ലാ വാര്‍ഡുകളിലും ക്യാമ്പ് കളക്ഷന്‍ വെയ്തക്കുന്നതിന് തീരുമാനിച്ചു.ആയതിന് വ്യാപകമായ പ്രചാരണം നല്‍കുന്നതിനും യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//