Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

31/08/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
4 (3) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ഡിസിസിയില്‍ കെയര്‍ ടേക്കറായി സന്നദ്ധ സേവനം ചെയ്യുന്നതിന് ആഗസ്റ്റ് മാസം വരെ വോളന്‍റിയര്‍മാര്‍ ഉണ്ടായിരുന്നു. എന്നാല്‍ അവര്‍ക്ക് വേതനം നല്‍കാത്തതിനാല്‍ വോളന്‍റിയര്‍മാര്‍ സന്നദ്ധ സേവനത്തിന് തയ്യാറാകാത്ത നിലവിലെ സാഹചര്യം യോഗം പരിശോധിച്ചു. ആയതിനാല്‍ കെയര്‍ടേക്കറായി സേവനം അനുഷ്ടിക്കുന്ന വോളന്‍റിയര്‍ക്ക് പ്രതിദിനം 350/- രൂപ ദിവസവേതനാടിസ്ഥാനത്തില്‍ നല്‍കാമെന്ന് യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//