31/08/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ഡിസിസിയിലേയ്ക്ക് 09/08/2021 മുതല്‍ 19/08/2021 വരെ ഭക്ഷണം വിതരണം ചെയ്തയിനത്തില്‍ ചെലവായ തുക അനുവദിയ്ക്കണമെന്നുളള കുടുംബശ്രീ ജനകീയ ഹോട്ടലിന്‍റെ അപേക്ഷ യോഗം അംഗീകരിച്ചു . ടി ദിവസങ്ങളിലെ തുകയായ 18830/- രൂപ അനുവദിക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
31/08/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//