Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

31/08/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കണം.മിനി എം.സി.എഫ് അടിയന്തിരമായി വാര്‍ഡുകളില്‍ സ്ഥാപിക്കുന്നതിനുളള നടപടി എം.ജി.എന്‍.ആര്‍.ഇ.ജി.എസ്സ് ത്വരിതപ്പെടുത്തണം. കൂടാതെ പഞ്ചായത്ത് തല എം.സി.എഫ് ആരംഭിക്കുന്നതിനുളള നടപടി സ്വീകരിയ്കുന്നതിന് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//