31/08/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (6) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2021/2022 വര്‍ഷത്തേയ്ക്ക് ചുവടെ പറയുന്ന പദ്ധതികള്‍ സ്പില്‍ ഓവര്‍ ആയി ഏറ്റെടുക്കുന്നതിന് തീരുമാനിച്ചു. Sl No Project No Project Name Amount 1 112 പാറമുക്ക് അംഗൻവാടിയ്ക്ക് വസ്തു വാങ്ങൽ – തുക നൽകൽ 300000(Plan Gen) 2 109 Life Mission ഗുണഭോക്താക്കൾക്ക് കക്കൂസ് 30000(Central Scheme) 3 110 ODF Plus Toilet നിർമ്മാണം 66000(Central Scheme) 4 111 Performance Based Incentive Grant -ന്റെ വിനിയോഗം (നിർമ്മാണ പ്രവൃത്തികൾ) 1277636(Central Scheme) 5 118 ഉണ്ടപ്പാറ ചിറകുഴി തടം കോൺക്രീറ്റ് 300000(CFC Basic) 6 120 വയലിക്കട കോണത്ത് വീട് തടം കോൺക്രീറ്റ് 100000(CFC Basic) 7 148 പള്ളിത്തറ കണിയാംവിളാകം കൂടലിഭാഗം റോഡ് റീ ടാറിംഗ് 500000(Road) 8 150 തണ്ണിപ്പാറ പുൽവെട്ടിച്ചിറ റോഡ് റീ ടാറിംഗ് 490000(Road) 9 153 കുന്നിൻപുറം എരുമോട് റോഡ് റീ ടാറിംഗ് 600000(Road) 10 326 മേലേ പിണറും മൂട് തടം കോൺക്രീറ്റ് 385500(TSP) 11 296 ശാസ്താം കോവിൽ വില്ല നസ്രത്ത് റോഡ് റീടാറിംഗ് 750000(Road) 12 184 മൃഗാശുപത്രി അറ്റകുറ്റപ്പണി 490000(Non Road) 13 329 തട്ടാൻവിളാകം തടം സൈഡ് വാൾ ഓട നിർമ്മാണം 620351(Road) 14 146 പൊട്ടൻച്ചിറ വാറുകാട് റോഡ് റീ ടാറിംഗ് 490000(Road) 15 158 പൊട്ടൻച്ചിറ മരുത് വിളാകത്ത്കുഴി സൈഡ് വാൾ റീ ടാറിംഗ് 490000(Road) 16 320 Take A Break 731114(Central Scheme) 17 325 ആര്യനാട് പബ്ലിക് മാർക്കറ്റിൽ ബയോഗ്യാസ് പ്ലാന്റ് നിർമ്മാണം 1550000(Tied) 18 316 വീട്ടുവളപ്പിലെ കുളത്തിലെ മത്സ്യ കൃഷി 204800(PlanGen) 19 275 ഭവന പുനരുദ്ധാരണം (ജനറൽ) 175000(SCP) 20 66 Life Mission പദ്ധതി 2500000(GP), 2500000(BP) 21 74 വീട് പുനരുദ്ധാരണം (SCP) 150000(SCP) 22 65 Life Mission പദ്ധതി (പട്ടികജാതി) [3396310(DP), 2000000(Loan), 1960000(SSC), 701840(BP),Total-8058150] 23 271 വീട് പുനരുദ്ധാരണം (SCP) 37500(SCP) 24 336 ആനന്ദേശ്വരം തുണ്ഠിൽ കടവ് 490000(Road) ആര്യനാട്ഗ്രാമപഞ്ചായത്തിലെ 202122 സാമ്പത്തികവർഷത്തിലെ പദ്ധതികളിൽ താഴെ പറയും പ്രകാരം പുതിയ പദ്ധതികൾ ഏറ്റെടുക്കുന്നതിന് തീരുമാനിച്ചു. SL.NUM NAME OF PROJECT AMOUNT FUND 1 പഞ്ചായത്ത് ഓഫീസ് - കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും എഎംസി നൽകൽ 110000 OWN FUND 2 ഈഞ്ചപ്പുരി നഴസറി സ്കൂൾ സ്ഥലം വാങ്ങൽ 300000 SCP 3 പട്ടികജാതി കുടുംബങ്ങൾക്ക് വാട്ടർടാങ്ക് നൽകൽ 500000 SCP 4 തൊഴിൽ യൂണിറ്റ്സ് 300000 SCP 5 പാലൈക്കോണം അംബേദ്കർ കമ്മ്യൂണിറ്റി ഹാൾ - ആധുനിക വത്കരണം 300000 SCP 6 മാലിന്യ സംസ്കരണം വാഹനം വാങ്ങൽ 900000 SBM FUND 7 ആര്യനാട് കെ.എസ്.ആർ.ടി.സി ടിപ്പോയിൽ മദർ ആന്റ് ഗേൾ ഫ്രണ്ട്ലി ടോയിലറ്റ് നിർമ്മാണം 490000 SBM FUND 8 പ്രതിഭ സംഗമം 75000 OWN FUND 9 പഞ്ചായത്ത് ലൈബ്രററിക്ക് പുസ്തക വണ്ടി - വാടക നൽകൽ 50000 OWN FUND 10 ആരോഗ്യ സേന തുടർ പ്രവർത്തനങ്ങൾ 100000 PLAN.GEN. 11 കാനക്കുഴി അംഗൻവാടി നിർമ്മാണം 580000 PLAN.GEN. 12 കുട്ടികളുടെ പണം സമ്പാദനത്തിനായി പണപ്പെട്ടി നൽകൽ 100000 PLAN.GEN. 13 ഹോമിയോ ആശുപത്രി നവീകരണം 300000 NON ROAD 14 കൃഷി ഓഫീസ് നവീകരണം 300000 NON ROAD 15 വാർഡ് കേന്ദ്രങ്ങളിൽ കമ്പ്യൂട്ടറും ഫർണിച്ചറും വാങ്ങൽ 1074000 NON ROAD 16 കുടുംബശ്രീ കെട്ടിടം -(എച്ച്.ആർ.ഡി.സി) പുനരുദ്ധാരണം 300000 NON ROAD 17 ഠൌൺ അംഗനവാടി നവീകരണം 300000 NON ROAD 18 ഹരിതകർമ്മസേന തുടർപ്രവർത്തനങ്ങൾ 150000 CFC BASIC 19 പഞ്ചായത്ത് ഓഫീസ് മന്ദിരം നിർമ്മാണം 1811000 CFC BASIC 20 സി.എച്ച്.സി -യ്ക്ക് വസ്തു വാങ്ങൽ പഞ്ചായത്ത് വിഹിതം നൽകൽ 1000000 CFC BASIC 21 മീനാങ്കൽ രോഹണി നട - കടുവാക്കുഴി പുനരുദ്ധാരണം 1000000 ROAD FUND 22 ഐത്തി വലിയകലുങ്ക് റോഡ് നവീകരണം 1000000 ROAD FUND 23 പള്ളിവേട്ട പേഴുമൂട് വെട്ടയിൽതടം റോഡ് പുനരുദ്ധാരണം 100000 ROAD FUND 24 മലയൻതേരി ഉണ്ടപ്പാറ ഊറ്റുകുഴി റോഡ് സംരക്ഷണം- ഭിത്തി നിർമ്മിക്കൽ 1048000 ROAD FUND 25 മൈലമൂട് പള്ളിത്തറ ഇടറോഡ് നവീകരണം 100000 ROAD FUND 2021/2022 സാമ്പത്തികവര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ HRDC-ക്ക് ഫണ്ട് വകയിരുത്തിയ തീരുമാനത്തോട് ശ്രീ.കെ.കെ.രതീഷ്, ശ്രീ.എസ്സ്.അനില്‍കുമാര്‍, ശ്രീമതി.ശ്രീജ.എസ്സ്, ശ്രീരാഗ്.എസ്സ്.വി എന്നിവര്‍ വിയോജനം രേഖപ്പെടുത്തി. വിയോജനകുറിപ്പിനെതിരെയുളള പ്രസിഡന്റിന്റെ അഭിപ്രായം HRDC ചാരിറ്റബിൾ സൊസൈറ്റി അല്ല. ഇതു പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ബൈലോ അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. മേൽ സൂചിപ്പിച്ച വിയോജനം വസ്തുതയുമായി യാതൊരു അടിസ്ഥാനവുമില്ലാത്ത തെറ്റായ പരാമർശമാണ്. കഴിഞ്ഞ കമ്മിറ്റികളില്‍ ഇതു സംബന്ധിച്ച് വിശദീകരണങ്ങള്‍ നല്‍കിയിരുന്നു. വീണ്ടും വീണ്ടും ഇതു തന്നെ ആവര്‍ത്തിക്കുന്നത് ഔചിത്യത്തിന് നിരക്കാത്ത സംഗതിയാണെന്നും പ്രസിഡന്‍റ് അഭിപ്രായപ്പെട്ടു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
31/08/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//