Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

31/08/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (4) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ CMLRRP മുഖേന നടപ്പിലാക്കുന്ന പദ്ധതിയായ അത്തിയറ കാനക്കുഴി റോഡ് നിര്‍മ്മാണം എന്ന പദ്ധതിയുടെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുളള എല്‍.എസ്സ്.ജി.ഡി എസ്സിസ്സ്റ്റന്‍റ് എഞ്ചിനിയറുടെ 11/08/ 2021 തീതിയിലെ കത്ത് യോഗം ചര്‍ച്ച ചെയ്തു. അടങ്കല്‍ തുകയില്‍ വ്യത്യാസം വരുത്താതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിന് എല്‍.എസ്സ്.ജി.ഡി എസ്സിസ്സ്റ്റന്‍റ് എഞ്ചിനിയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//