Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

31/08/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (3) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തിലെ 2021-22 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രോജക്ട് നംബര്‍. 127.മേലെ പിണറും മൂട് തടം കോണ്‍ക്രീറ്റ് - 385500/-(TSP)(SPILL OVER) ആവശ്യമായ ഭേദഗതി വരുത്തുന്നതിനായി സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//