31/08/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ 2021-22 സാമ്പത്തിക വര്‍ഷത്തെ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട പഠനമുറി ധനസഹായത്തിനായി തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്തൃ ലിസ്റ്റില്‍നിന്നും താഴെപ്പറയും പ്രകാരമുള്ള ഗുണഭോക്താക്കളെ പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കൈമാറുന്നതിന് അംഗീകരിച്ച് തീരുമാനിച്ചു. 1 സോന.എസ് സോന ഭവന്‍,കരിപ്പാലം മീനാങ്കല്‍ പി ഒ
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
31/08/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//