31/08/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ 2021-22 സാമ്പത്തിക വര്‍ഷത്തെ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഭവന പുനരുദ്ധാരണ ധനസഹായത്തിനായി തെരഞ്ഞെടുക്കപ്പെട്ട ലിസ്റ്റില്‍നിന്നും താഴെപ്പറയും പ്രകാരമുള്ള ഗുണഭോക്താക്കളെ പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കൈമാറുന്നതിന് അംഗീകരിച്ച് തീരുമാനിച്ചു. 1 വസന്തി വിജി ഭവന്‍, പിണറും മൂട്, തേവിയാരുകുന്ന്, പറണ്ടോട്.പി.ഒ 2 ബിന്ദു.എസ് വിഷ്ണു ഭവന്‍, തേവിയാരുകുന്ന്, പറണ്ടോട്.പി.ഒ 3 സുധര്‍മ്മണി ബൈജു ഭവന്‍, തേവിയാരുകുന്ന്, പറണ്ടോട്.പി.ഒ 4 സാവിത്രി വടക്കേചരുവിളാകത്ത് വീട്,പന്നിക്കാല, മീനാങ്കല്‍.പി.ഒ 5 രതിമോള്‍ അമൃത ഭവന്‍, കരിപ്പാലം, മീനാങ്കല്‍.പി.ഒ 6 ബിജിമോള്‍ വൈഷ്ണവി ഭവന്‍, ആനക്കയ് ത്തും മൂല, തേവിയാരുകുന്ന്, പറണ്ടോട്.പി.ഒ
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
31/08/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//