29/09/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (22) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്ത് പള്ളിവേട്ട വാര്‍ഡിലെ സ്റ്റേഡിയത്തില്‍ വെച്ച് Strangers FC ടീമിന്‍റെ ഫുട്ബോള്‍ ടൂര്‍ണമെന്‍റ് ഒക്ടോബര്‍ 27,28 തീയതികളില്‍ നടത്തുന്നതിന് അനുമതി ആവശ്യപ്പെട്ടുകൊണ്ടുളള പ്രസ്തുത ടീമിന്‍റെ കത്ത് യോഗം ചര്‍ച്ച ചെയ്തു. പള്ളിവേട്ട വാര്‍ഡിലെ സ്റ്റേഡിയത്തില്‍ വെച്ച് ഫുട്ബോള്‍ ടൂര്‍ണമെന്‍റ് നടത്തുന്നതിന് അനുമതി നല്‍കി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
29/09/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//