29/09/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (21) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ മീനാങ്കല്‍ വാര്‍ഡില്‍ സപ്ളെക്കോയുടെ വില്‍പ്പനശാല നടത്തുന്നതിന് താല്‍പ്പര്യം കാണിച്ചുകൊണ്ടുള്ള താലൂക്ക് ഡിപ്പോ അസിസ്റ്റന്‍റ് മാനേജറുടെ കത്ത് പഞ്ചായത്ത് കമ്മറ്റി പരിശോധിച്ചതില്‍നിന്നും പ്രസ്തുത സപ്ളേക്കോ വില്‍പ്പന കേന്ദ്രം ആരംഭിക്കുന്നതിന് നിലവിലെ സര്‍ക്കാര്‍ നിബന്ധനകള്‍ പ്രകാരം 5 വര്‍ഷം 850 ച.അടി കെട്ടിടം വാടക രഹിതമായി കണ്ടെത്തി നല്‍കുന്നതിനും കന്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിനായി 1ലക്ഷം രൂപ അനുവദിക്കുന്നതിനും നടപടി സ്വികരിക്കുന്നതിന് ഐകകണ്ഠേന തീരൂമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
29/09/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//