Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

29/09/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (19) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ NHM ആയുഷ് ആയുര്‍വേദ പി.എച്ച്.സി-യില്‍ ശുചീകരണത്തിനും അണുനശീകരണത്തിനും ക്ലീനിംഗ് സാമഗ്രികള്‍ ആവശ്യപ്പെട്ടു കൊണ്ടുളള കത്ത് യോഗം ചര്‍ച്ച ചെയ്തു. 2000/- രൂപയില്‍ അധികരിയ്ക്കാത്ത തുകയ്ക്കുളള ശുചീകരണ സാമഗ്രികള്‍ വാങ്ങുന്നതിന് NHM ആയുഷ് ആയുര്‍വേദ പി.എച്ച്.സി , മെഡിക്കല്‍ ഓഫീസര്‍ക്ക് അനുമതി നല്‍കി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//