29/09/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (18) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ആര്യനാട് പബ്ലിക് മാര്‍ക്കറ്റിനു സമീപം ഗ്രാമപഞ്ചായത്ത് അധീനതയിലുളള 13/638A , 13/638B എന്നീ കടമുറികള്‍ യഥാക്രമം ശ്രീ.കെ.കെ.രതീഷ് കുമാര്‍ , ഷീജമന്ദിരം , ആര്യനാട് ., ശ്രീമതി.ഓമന , മുടിപ്പുരവിള വീട് ,ശക്തി ഭവന്‍ , ആര്യനാട് എന്നിവര്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്നുവെന്ന് യോഗം അഭിപ്രായപ്പെട്ടു. ടി കടമുറികളുടെ വാടക യഥാക്രമം 3000/- , 1000/ - രൂപ നിരക്കില്‍ 01/10/2021 തീയതി മുതല്‍ ഈടാക്കുന്നതിനുളള നടപടി സ്വീകരിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
29/09/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//