Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

29/09/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (17) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2021-22 വർഷത്തെ ഗുണഭോക്തൃ ലിസ്റ്റ് ഡേറ്റാ എന്‍ട്രി ചെയ്ത ഇനത്തിലുള്ള തുക പദ്ധതി നിർവ്വഹണ മോണിറ്ററിംഗ് പ്രോജക്ടിൽ നിന്നും നൽകുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി ഐക്യകണ്ഠേന അംഗീകരിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//