Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

29/09/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (16) നമ്പര്‍ തീരുമാനം

തീരുമാനം:

വിവിധ വാര്‍ഡുകളില്‍ ജലജീവന്‍ മിഷനുമായി ബന്ധപ്പെട്ട സ്പെഷ്യല്‍ഗ്രാമസഭകള്‍ ഒക്ടോബര്‍ 4 മുതല്‍ ആരംഭിക്കുന്നതിനാല്‍ ആയതിന് ആവശ്യമായ തുണി ബാനര്‍ തയ്യാറാക്കുന്നതിനും ആവശ്യമായ തുക തനത് ഫണ്ടില്‍ നിന്നും ചെലവഴിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//