29/09/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (15) നമ്പര്‍ തീരുമാനം
_lp.tIcf temIv Bbpàയുടെ 15/03/2021 XobXnbnലെ C No.171of 2019 –B -ലെ നിര്‍ദ്ദേശാനുസരണം ആര്യനാട് ഗ്രാമപഞ്ചായത്തിലെ ചൂഴ വാര്‍ഡില്‍ ചൂഴ മഞ്ചിറ റോഡ് പുറമ്പോക്ക് കയ്യേറ്റ ഭൂമി ഒഴിപ്പിച്ചെടുക്കുന്നതിന് നോട്ടീസ് നല്‍കി തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ ഒഴിപ്പിക്കല്‍ നപടികള്‍ നേരിടുന്ന {io.icXvN{µ³\mbÀ aI³ പ്രശാന്ത് , തുണ്ടുവിള വീട് , ചൂഴ,ആര്യനാട് എന്നയാളുടെ ഇ.എം.എസ്സ് ഭവന പദ്ധതിയില്‍ ലഭിച്ച വീടിന്‍റെ 7 സെ.മീ ഭാഗം വരുന്ന ചുവര്‍ ഭാഗം ഒഴിവാക്കി തരണമെന്ന് {io. പ്രശാന്ത് അപേക്ഷ നല്‍കിയിരിക്കുന്നു.പഞ്ചായത്ത് കമ്മിറ്റി അപേക്ഷ പരിശോധിക്കുകയും ടിയാളുടെ ആര്യനാട് വില്ലേജില്‍ റീസര്‍വ്വെ നം 397/18 ല്‍ ഉള്‍പ്പെട്ട 0.00691 ആര്‍ സ്ഥലം ഒഴിപ്പിച്ചെടുക്കല്‍ നടപടികളുടെ ഭാഗമായി അപേക്ഷകന്‍ തന്നെ വീടിനോട് ചേര്‍ന്നുളള ബാത്ത് റൂം ഉള്‍പ്പെടെയുളള കല്ല് കെട്ടും സ്ഥങ്ങളും ഇടിച്ചു നിരത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ഗ്രാമപഞ്ചായത്ത് നല്‍കിയ ടി വീട്ടില്‍ താമസിക്കുന്ന ടി.ബി രോഗികളായ വൃദ്ധരായ മാതാപിതാക്കള്‍ ഉള്‍പ്പെടെയുളള ശ്രീ.പ്രശാന്തിന്‍റെ കുടുംബം നിര്‍ദ്ധനരും കൂലിതൊഴിലാളികളുമാകയാലും മാനുഷിക പരിഗണന നല്‍കി കൊണ്ട് 7 സെ.മീ മാത്രം വരുന്ന ശ്രീ.പ്രശാന്തിന്‍റെ വീടിന്‍റെ ചുവര്‍ ഭാഗം മാത്രം ഒഴിവാക്കി കൊണ്ട് ഒഴിപ്പിച്ചെടുക്കുന്നതിന് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
29/09/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//