29/09/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (13) നമ്പര്‍ തീരുമാനം
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് 24/09/2021 തീയതി മുതല്‍ നടക്കുന്ന പ്ലസ് വണ്‍ , VHSE പരീക്ഷകള്‍ക്ക് ആവശ്യമായ സഹായ സഹകരണങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടുളള V&HSS പ്രിന്‍സിപ്പാളുടെ കത്ത് യോഗം ചര്‍ച്ച ചെയ്തു. പ്രസ്തുത പരീക്ഷകള്‍ സുഗമമായി നടത്തുന്നതിന് ആവശ്യമായ സഹായ സഹകരണങ്ങള്‍ നല്‍കുന്നതിന് യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
29/09/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//