27/02/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (12) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്ത് യുവതി യുവാക്കളുടെ കായിക വികസന പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകി പ്രവർത്തിച്ചുവരുന്ന പഞ്ചായത്താണ്. ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പള്ളിവേട്ട മിനി സ്റ്റേഡിയം നിർമ്മാണം നടത്തി യുവതി യുവാക്കൾക്ക് കൂടുതൽ ഗുണകരമാകത്തക്ക രീതിയിലും പ്രകാശ ക്രമീകരണങ്ങൾ ഉൾപ്പെടെ ക്രമീകരിച്ച് രാത്രികാലങ്ങളിൽ ഉപയോഗിക്കാൻ കഴിയുന്ന തരത്തിലും ആക്കി മാറ്റേണ്ടതുണ്ട്. ആയതിലേക്കായി പള്ളിവേട്ടയിൽ ഓരു ഗ്രൌണ്ട് അനുവദിക്കുന്നതിന് ആവശ്യമായ തുക ആസ്തി വികസന ഫണ്ടിൽ നിന്നും 30 ലക്ഷം രൂപ അനുവദിച്ചു തരുന്നതിന് ബഹു. രാജ്യസഭാ അംഗം അഡ്വ. എ. എ. റഹീമിനോട് അഭ്യർത്ഥിച്ചു തീരുമാനിച്ചു
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
27/02/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//