29/09/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (12) നമ്പര്‍ തീരുമാനം
അതി ദാരിദ്ര്യ സര്‍വ്വെയുമായി ബന്ധപ്പെട്ട ബഹു.സര്‍ക്കാര്‍ ഉത്തരവ് യോഗം ചര്‍ച്ച ചെയ്തു. അതി ദാരിദ്ര്യ സര്‍വ്വെയുടെ ഭാഗമായുളള തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി ഗ്രാമപഞ്ചായത്ത് തലത്തില്‍ നോഡല്‍ ഓഫീസറായി പഞ്ചായത്ത് സെക്രട്ടറിയെയും അസ്സിസ്സ്റ്റന്‍റ് നോഡല്‍ ഓഫീസറായി വി.ഇ.ഒ , ശ്രീ.പ്രീദീപ് കുമാറിനെയും നിയോഗിച്ച് തീരുമാനിച്ചു..
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
29/09/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//