29/09/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (11) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ Govt.V&H.S.S സ്കൂളില്‍ തെരുവ് നായ്ക്കളുടെ ശല്യം വളരെ രൂക്ഷമാണെന്നും ആയതിനാല്‍ അവയെ ഒഴിവാക്കുന്നതിനുളള നടപടി സ്വീകരിയ്ക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ടുളള ഹെഡ്മിസ്ട്രസ്സിന്‍റെ അപേക്ഷ യോഗം ചര്‍ച്ച ചെയ്തു. തെരുവ് നായ്ക്കളെ കൊല്ലുന്ന നടപടി സ്വീകരിയ്ക്കുന്നതിന് നിയമം അനുശാസിക്കുന്നില്ലായെന്നും തെരുവ് നായ്ക്കളുടെ പ്രജനനനിയന്ത്രണത്തിന് ഈ വര്‍ഷം പദ്ധതി തുക വകയിരുത്തി പ്രോജക്ട് ഏറ്റെടുത്തിട്ടുണ്ടെന്നും ആയത് പ്രകാരമുളള തുടര്‍ നടപടികള്‍ സ്വീകരിച്ച് തെരുവ് നായ്ക്കളുടെ ശല്യം ഒരു പരിധി വരെ കുറയ്ക്കുന്നതിനുളള നടപടി പഞ്ചായത്ത് സ്വീകരിയ്ക്കുന്നതാണെന്ന് യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
29/09/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//