29/09/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (9) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പോസ്റ്റ്ഓഫീസ് മേലേച്ചിറ റോഡില്‍ KSEB പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി റോഡ് കട്ടിംഗ് നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആര്യനാട് KSEB കത്ത് നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍ ആര്യനാട് പഞ്ചായത്ത് AE LSGD എസ്റ്റിമേറ്റ് തയാറാക്കി KSEB ക്ക് നല്‍കിയിട്ടുള്ളതാണ്. ഇപ്രകാരം AE LSGD തയ്യാറാക്കിയ 247584/- രൂപയുടെ എസ്ററിമേറ്റ് ആര്യനാട് KSEB ക്ക് പഞ്ചായത്ത് കൈമാറിയിട്ടുള്ളതാണ്. പ്രസ്തുത എസ്റ്റിമേറ്റ് പ്രകാരമുള്ള തുകയായ 247584/- രൂപ ആര്യനാട് KSEB പഞ്ചായത്തിന്‍റെ തനത് ഫണ്ടില്‍ ഒടുക്കിയിട്ടുണ്ടെന്നും ആയതിനാല്‍ റോഡ് കട്ടിംഗിനുള്ള അനുമതി നല്‍കണമെന്നും KSEB കത്ത് നല്‍കിയത് കമ്മറ്റി പരിശോധിച്ചു, ആയതിന്‍റെ അടിസ്ഥാനത്തില്‍ ആര്യനാട് ഗ്രാമപഞ്ചായത്തിലെ പോസ്റ്റ്ഓഫീസ് മേലേച്ചിറ റോഡില്‍ KSEB പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി റോഡ് കട്ടിംഗ് നടത്തുന്നതിന് അനുമതിനല്‍കി കൊണ്ടുള്ള കത്ത് നല്‍കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി ഐകകണ്ഠേന അംഗീകരിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
29/09/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//