29/09/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (8) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഔദ്യോഗിക വാഹനത്തിന്‍റെ ടയര്‍ മാറ്റുന്നതിന് ലഭിച്ച ക്വട്ടേഷനുകള്‍ കമ്മിറ്റി പരിശോധിച്ചു .കുറഞ്ഞ തുക ക്വാട്ട് ചെയ്ത സ്ഥാപനത്തില്‍ നിന്നും (പാലസ് ടയേഴ്സ് ,ആര്യനാട് ) ടയര്‍ വാങ്ങുന്നതിനുളള നടപടി സ്വീകരിക്കുന്നതിനും തനത് ഫണ്ടില്‍ നിന്നും തുക അനുവദിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
29/09/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//