Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

29/09/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (7) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ ചൂഴ വാര്‍ഡ് കേന്ദ്രീകരിച്ച് ശ്രീ.നിത്യാനന്ദിന്‍റെ ഉടമസ്ഥതയിലുളള AP 12/532E നമ്പര്‍ കെട്ടിടത്തില്‍ 500 HP മോട്ടോര്‍ ഉപയോഗിച്ച് പ്രിന്‍റിംഗ് പ്രസ് ആരംഭിക്കുന്നതിനുളള ലൈസന്‍സിനായി ‍ശ്രീ.വേണുഗോപാലന്‍ നായര്‍ ,അക്കര വീട് ,പഴയകച്ചേരി നട , ആര്യനാട് സമര്‍പ്പിച്ച അപേക്ഷ യോഗം വിശദമായി പരിശോധിച്ചു അംഗീകരിച്ചു. 500 HP മോട്ടോര്‍ ഉപയോഗിക്കുന്നതിന് പഞ്ചായത്ത് കമ്മിറ്റി തീരുമാനം ആവശ്യമാണെന്ന് യോഗം വിലയിരുത്തി. ആയത് പ്രകാരം അപേക്ഷകന് പ്രിന്‍റിംഗ് പ്രസ് ആരംഭിക്കുന്നതിനുളള ലൈസന്‍സ് അനുവദിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//