29/09/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (5) നമ്പര്‍ തീരുമാനം
ആര്യനാട് പഞ്ചായത്തില്‍ നടന്ന വിവിധ കമ്മിറ്റികളുടെ റിഫ്രഷ്മെന്‍റ് ചാര്‍ജ്ജിനത്തില്‍ 5248/- രൂപ ജനകീയ ഹോട്ടലിന് അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
29/09/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//