Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

29/09/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (4) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ഡൊമിസിലിയറി കെയര്‍ സെന്‍ററിലെ കോവിഡ് പോസിറ്റീവ് രോഗികള്‍ക്ക് 31/08/2021 മുതല്‍ 28/09/2021 വരെ ഭക്ഷണം വിതരണം ചെയ്തയിനത്തില്‍ ചെലവായ തുക അനുവദിയ്ക്കണമെന്നുളള ജനകീയഹോട്ടലില്‍ നിന്നുളള അപേക്ഷ യോഗം അമഗീകരിച്ചു. 31/08/2021 മുതല്‍ 28/09/2021 വരെ ഭക്ഷണം വിതരണം ചെയ്തയിനത്തില്‍ ചെലവായ 119010/- രൂപ അനുവദിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//