Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

29/09/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (3) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് മാര്‍ക്കറ്റിനകത്തുളള HRDC- യിലെ ബാത്റൂം ബ്ലോക്ക് ആയതിനാല്‍ ആയത് ശരിയാക്കി ബ്ലോക്ക് മാറ്റി പ്രവര്‍ത്തന യോഗ്യമാക്കുന്നതിനും ആയതിന് ആവശ്യമായ തുക തനത് ഫണ്ടില്‍ നിന്നും ചെലവഴിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//