27/02/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (11) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ കാഞ്ഞിരംമൂട് വാർഡിൽ താളിക്കല്ല് ഇടറോഡിൽ KPP-166/32/A, KPP-166/3/2 എന്നീ ഇലക്ട്രിക് പോസ്റ്റുകൾ വഴിയിൽ തടസ്സമായി നിൽക്കുന്നു. ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ പദ്ധതി പ്രകാരമുള്ള റോഡ് നവീകരണത്തിന് ടി പോസ്റ്റുകൾ തടസ്സമാണ്. ആയതിനാൽ ടി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്നതിനും ആയതചിന് വേണ്ടി വരുന്ന തുക തനത് ഫണ്ടിൽ നിന്നും അനുവദിക്കുന്നതിനും വേണ്ട തുടർനടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
27/02/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//