29/09/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (2) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ കാഞ്ഞിരംമൂട് വാര്‍ഡില്‍ നിലവില്‍ സ്ഥാപിച്ചിട്ടുളള മിനിമാസ്റ്റ് ലൈറ്റ് - പ്രവര്‍ത്തന ക്ഷമമല്ലാത്തതിനാല്‍ ആയത് പ്രവര്‍ത്തനക്ഷമമാക്കി കണക്ഷന്‍ റീ അറെയ്ഞ്ച്മെന്‍റ് ചെയ്യുന്നതിനുളള എസ്റ്റിമേറ്റ് ലഭ്യമാക്കുന്നതിന് കെ.എസ്സ്.ഇ.ബി അസ്സിസ്സ്റ്റന്‍റ് എഞ്ചിനിയറോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
29/09/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//