Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

29/09/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ ജലജീവൻ മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട സ്പെഷ്യൽ ഗ്രാമസഭകൾ കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിച്ചുകൊണ്ട് ചോരുന്നതിനും താഴെ പറയും പ്രകാരം സ്പെഷ്യൽ ഗ്രാമസഭകൾ ഷെഡ്യൂൾ ചെയ്ത് ചേരുന്നതിനും ഐക്യകണ്ഠേനെ അംഗീകരിച്ച് തീരുമാനിച്ചു. വാര്‍ഡ് നമ്പര്‍ വാര്‍ഡിന്‍റെ പേര് തീയതി കോ ഓര്‍ഡിനേറ്റര്‍മാരുടെ പേര്, തസ്തിക 1 കീഴ്പാലൂര്‍ 05/10/2021 ശ്രീമതി. ശ്രീകുമാരി, വര്‍ക്കര്‍, ഇടവന്‍കോണം അംഗന്‍വാടി 2 മീനാങ്കല്‍ 05/10/2021 ശ്രീമതി. ആശ. വി. എസ്, വര്‍ക്കര്‍, മലയന്‍തേരി അംഗന്‍വാടി 3 തേവിയാരുകുന്ന് 06/10/2021 ശ്രീമതി. ശാലിനി, തേവിയാരുകുന്ന് അംഗന്‍വാടി 4 പൊട്ടന്‍ചിറ 07/10/2021 ശ്രീമതി. കുശലകുമാരി, വര്‍ക്കര്‍, വാറുകാട് അംഗന്‍വാടി 5 ഈഞ്ചപ്പുരി 09/10/2021 ശ്രീമതി. മേരി.എസ്, ചെറുമഞ്ചല്‍ അംഗന്‍വാടി 6 കൊക്കോട്ടേല 08/10/2021 ശ്രീമതി. സുജകുമാരി, കൂടല്‍ഭാഗം,അംഗന്‍വാടി 7 പാലൈക്കോണം 06/10/2021 ശ്രീമതി. ബിന്ദു, പാലൈക്കോണം അംഗന്‍വാടി 8 ഇരിഞ്ചല്‍ 07/10/2021 ശ്രീമതി. ജലജമോള്‍, ഇരിഞ്ചല്‍ അംഗന്‍വാടി 9 പള്ളിവേട്ട 05/10/2021 ശ്രീമതി. പത്മ, വെട്ടയില്‍ തടം അംഗന്‍വാടി 10 കാഞ്ഞിരംമൂട് 05/10/2021 ശ്രീമതി. സിന്ധു, പഴയതെരുവ് അംഗന്‍വാടി 11 കാനക്കുഴി 09/10/2021 ശ്രീമതി. മേരി ലീല, കടുക്കോട് അംഗന്‍വാടി 12 ചൂഴ 06/10/2021 ശ്രീമതി. സജീന, ചൂഴ, അംഗന്‍വാടി 13 ആര്യനാട് ഠൗണ്‍ 07/10/2021 ശ്രീമതി. രശ്മി, കൃഷി അസിസ്റ്റന്‍റ് 14 കോട്ടയ്ക്കകം 07/10/2021 ശ്രീമതി. ശ്രീജ. കെ. എസ്, ആര്‍. എസ് ഹരിമന്ദിരം അംഗന്‍വാടി 15 ഇറവൂര്‍ 08/10/2021 ശ്രീമതി. ഷൈജ, മാങ്കോട് അംഗന്‍വാടി 16 വലിയകലുങ് 08/10/2021 ശ്രീമതി. ഓമന, നിര്‍മ്മിതി അംഗന്‍വാടി 17 പറണ്ടോട് 09/10/2021 ശ്രീമതി. ഷീജ, വലിയകലുങ്ക് അംഗന്‍വാടി 18 പുറുത്തിപ്പാറ 06/10/2021 ശ്രീമതി. സുമ.എല്‍, പുറുത്തിപ്പാറ അംഗന്‍വാടി

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//