27/02/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (9) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ 2024/25 വാർഷിക പദ്ധതിയിൽ വി.ഇ.ഒ നിർവ്വഹണ ഉദ്യോഗസ്ഥനായ പ്രോജക്ട് നമ്പർ 196/25 , പഞ്ചായത്തിലും ഘടകസ്ഥാപനങ്ങളിലും വേയ്സ്റ്റ് ഡിസ്പോസിബിൾ യൂണിറ്റ് വാങ്ങൽ എന്ന പദ്ധതി പ്രകാരം വാങ്ങിയ വേയ്സ്റ്റ് ഡിസ്പോസിബിൾ യൂണിറ്റുകൾ ഗ്രാമപഞ്ചായത്ത് ഓഫീസിലും, ആയുർവേദ ഡിസ്പെൻസറിയിലും, ഹോമിയോ ഡിസ്പെൻസറിയിലും, ആര്യനാട് CHC യിലും സ്ഥാപിക്കുന്നതിന് നിർവ്വഹണ ഉദ്യോഗസ്ഥനായ വി.ഇ.ഒ യെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
27/02/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//