27/02/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (7) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ തേവിയാരുകുന്ന് വാർഡിലെ ബൌണ്ടർമുക്ക് അംഗനവാടിയിൽ ഉത്ഘാടനത്തിനു മുന്നോടിയായി കുഴൽക്കിണർ മോട്ടോർ സ്ഥാപിച്ച് ശുദ്ധജലവിതരണം നടത്തുന്നതിനായി വാർഡ് മെമ്പറുടെ കത്ത് കമ്മിറ്റി ചർച്ച ചെയ്തു. കുഴൽക്കിണറിൽ മോട്ടോറും വാട്ടർപ്യൂരിഫയറും സ്ഥാപിച്ച് ശുദ്ധജലം ലഭ്യമാക്കുന്നതിന് വേണ്ട തുടർ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയേയും, ICDS സൂപ്പർവൈസറേയും ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
27/02/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//