27/02/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (6) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ 2022/23 വാർഷിക പദ്ധതിയിലുൾപ്പെട്ട പ്രോജക്ട് നമ്പർ 119/2022 അംഗനവാടികളുടെ നവീകരണം, 2023/24 വാർഷിക പദ്ധതിയിലുൾപ്പെട്ട പ്രോജക്ട് നമ്പർ 301/23 കമ്മ്യൂണിറ്റിതല തുമ്പൂർമുഴി നിർമ്മാണം എന്നീ പ്രവൃത്തികൾ പൂർത്തീകരിച്ച് ഫൈനൽ പേയ്മെന്റ് കരാറുകാരന് നൽകിയിട്ടുള്ളതും, ആയതിന്റെ റിടെൻഷൻ തുകയായ യഥാക്രമം 7757/- രൂപയും, 3463/- രൂപയും 5889/- രൂപയും കരാറുകാരന് തിരികെ അനുവദിക്കുന്നത് സംബന്ധിച്ച് അസ്സിസ്റ്റന്റ് എഞ്ചിനീയർ സമർപ്പിച്ച കത്ത് കമ്മിറ്റി പരിശോധിച്ചു. റിടെൻഷൻ തുക അനുവദിക്കുന്നതിന് വേണ്ട തുടർനടപടി സ്വീകരിക്കുന്നതിന് അസ്സിസ്റ്റന്റ് എഞ്ചിനീയറേയും സെക്രട്ടറിയേയും ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
27/02/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//