04/11/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തിന്‍റെ കടത്ത് വള്ളത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുള്ളതിനാല്‍ അറ്റകുറ്റ പണി നടത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതിനായി ഫെറിമാനായ ശ്രീ. വിമല്‍കുമാര്‍ നല്‍കിയ കത്ത് യോഗം ചര്‍ച്ച ചെയ്തു. കടത്ത് വള്ളം സ്ഥിരമായി സര്‍വ്വീസ് നടത്തുന്നില്ലെന്ന് യോഗം വിലയിരുത്തി. ആയതിനാല്‍ കടത്ത് വള്ളത്തിന് കേടുപാടുകള്‍ സംഭവിക്കാനുള്ള സാഹചര്യം പരിശോധിക്കുന്നതിനും. കേടുപാടുകള്‍ തീര്‍ക്കുന്നത് ആവശ്യമായ നടപടി സ്വീകരിക്കുന്നതിനും ആയതിനുള്ള ചെലവ് തനത് ഫണ്ടില്‍ നിന്നും അനുവദിക്കുന്നതിനും സെക്രട്ടറിയെ ചുമതപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
04/11/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//