27/02/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (3) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2023-24 വാർഷിക പദ്ധതിയിലുൾപ്പെട്ട Installation of Tank in connection with Public tube well എന്ന പദ്ധതിയിൽ കരാറുകാരനായ ശ്രീ. രോഹിത് കൃഷ്ണൻ എന്നവർ അസുഖ ബാധിതനായതിനാൽ കൃത്യസമയത്ത് കരാർ ഒപ്പിടുന്നതിന് സാധിക്കാത്തതിനാൽ എഗ്രിമെന്റ് എക്സിക്യൂട്ട് ചെയ്യുന്ന കാലാവധിയിലുള്ള പിഴ തുക അടവാക്കുന്നതിൽ നിന്നും ഒഴിവാക്കി കരാറിൽ കരാറിൽ ഏർപ്പെട്ട് പദ്ധതി പൂർത്തീകരിക്കുന്നതിന് അനുമതി നൽകണമെന്ന് കാണിച്ച് കരാറുകാരനായ ശ്രീ. രോഹിത് കൃഷ്ണൻ സമർപ്പിച്ച കത്തും , മെഡിക്കൽ സർട്ടിഫിക്കറ്റും കമ്മിറ്റി പരിശോധിച്ചു. ടിയാൾ സർജറിക്ക് വിധേയനായി വിശ്രമത്തിലായിരുന്നതിനാലാണ് കൃത്യസമയത്ത് കരാറിലേർപ്പെടാൻ സാധിക്കാത്തത് എന്ന് കമ്മിറ്റിക്ക് ബോധ്യപ്പെട്ടു. മേൽ സാഹചര്യത്തിൽ മാനുഷിക പരിഗണന കണക്കിലെടുത്തും , അടിയന്തിരമായി പ്രവൃത്തി പൂർത്തീകരിക്കേണ്ട സാഹചര്യം കണക്കിലെടുത്തും പിഴ തുക ഒഴിവാക്കി കരാറിലേർപ്പെടുന്നതിന് അനുവാദം നൽകിയും, അടിയന്തിരമായി ടി പദ്ധതി പൂർത്തീകരിക്കുന്നതിനുവേണ്ട തുടർനടപടി സ്വീകരിക്കുന്നതിന് നിർവ്വഹണ ഉദ്യോഗസ്ഥനായ അസ്സിസ്റ്റന്റ് എഞ്ചിനീയറെ ചുമതലപ്പെടുത്തിയും ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
27/02/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//